വി​ല​യി​ൽ കൃ​ത്രി​മം ; ഒമാനിൽ ജ്വ​ല്ല​റി അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്
gold1

മ​സ്ക​ത്ത് ​: വി​ല​യി​ൽ കൃ​ത്രി​മം കാ​ട്ടി​യ ജ്വ​ല്ല​റി ഷോ​പ്പ്​ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ അ​തോ​റി​റ്റി (സി.​പി.​എ) ഉ​ത്ത​ര​വി​ട്ടു. പ​രാ​തി ല​ഭി​ച്ച അ​ൽ ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ ജ്വ​ല്ല​റി​യി​ൽ​ ഉ​പ​ഭോ​ക്​​തൃ സം​ര​ക്ഷ​ണ വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. പ​ണി​ക്കൂ​ലി, ഗ്രാം ​വി​ല, വാ​റ്റ്​ എ​ന്നി​വ​യ​ട​ക്ക​മു​ള്ള സ്വ​ർ​ണ​വി​ല​യി​ൽ കൃ​ത്രി​മം കാ​ണി​ക്കു​ന്നെ​ന്നാ​യി​രു​ന്നു പ​രാ​തി. 

പ​രി​ശോ​ധ​ന​യി​ൽ ഇ​ത്​ സ​ത്യ​മാ​ണെ​ന്ന്​ ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. വി​ല​യി​ലും അ​ള​വി​ലും കൃ​ത്രി​മം കാ​ട്ടി നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​​രെ ക​ണ്ടെ​ത്തി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ന്​ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന്​ സി.​പി.​എ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Share this story