വില കുറച്ച് വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍

shopping
shopping

യഥാര്‍ത്ഥ വിലയിലും കുറച്ച് സാധനങ്ങള്‍ വില്‍ക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഒമാന്‍ വാണിജ്യ വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം.

കൂടുതല്‍ സാധനങ്ങള്‍ വിറ്റഴിക്കുന്നതിന് ഉത്പ്പന്നങ്ങളുടെ വില്‍പ്പന നിരക്ക് യഥാര്‍ത്ഥ നിരക്കിനേക്കാള്‍ കുറച്ച് നല്‍കുന്നത് കുത്തക നിയന്ത്രണ നിയമത്തിന്റെയും മത്സര സംരക്ഷണ നിയമത്തിന്റെയും ലംഘനമാണെന്നും മന്ത്രാലയം വ്യാപാരികള്‍ക്ക് നല്‍കിയ അറിയിപ്പില്‍ വ്യക്തമാക്കി.
 

Tags