ദേശീയ വിമോചന ദിനാഘോഷം ; കുവൈത്ത് ഒരുങ്ങുന്നു

google news
kuwait
പാതയോരങ്ങളില്‍ നിരന്നു നില്‍ക്കുന്ന ദേശീയ പാതകള്‍ , വിവിധ സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും മുന്നില്‍ ഒരുക്കിയ അലങ്കാരങ്ങള്‍, മാളുകളിലും വന്‍ കെട്ടിടങ്ങളിലും അലങ്കാരിച്ചു കഴിഞ്ഞു.
കുവൈത്ത് ആഘോഷത്തിലാണ്. ദേശീയ വിമോചന ദിനാഘോഷങ്ങളുടെ ഹല ഫെബ്രുവരിയില്‍. ഫെബ്രുവരി 25,26 തിയതികളിലാണ് ദേശിയ വിമോചന ദിനാഘോഷങ്ങള്‍. ഇതിനായുള്ള ഒരുക്കത്തിലാണ് രാജ്യവും ജനങ്ങളും.
 

Tags