മങ്കിപോക്‌സ് ; വാക്‌സിന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി
monkey pox
താത്പര്യമുള്ളവര്‍ക്ക് 
healthalert.gov.bh എന്ന വെബ് സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാം

ബഹ്‌റൈനില്‍ മങ്കിപോക്‌സ് പ്രതിരോധ വാക്‌സിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. താത്പര്യമുള്ളവര്‍ക്ക് 
healthalert.gov.bh എന്ന വെബ് സൈറ്റ് വഴിയോ 444 എന്ന ഹോട്ട്‌ലൈന്‍ നമ്പറില്‍ വിളിച്ചോ രജിസ്റ്റര്‍ ചെയ്യാം. പൗരന്മാരുടേയും പ്രവാസികളുടേയും ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
 

Share this story