ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലും മണ്ഡലപൂജ നടന്നു

Mandala Pooja was also held at Kent Ayyappa temple in England
Mandala Pooja was also held at Kent Ayyappa temple in England

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തിലും മണ്ഡലപൂജ വളരെ വിപുലമായ രീതിയിൽ നടന്നു. ഗണപതിപൂജ ,അർച്ചന ,നീരാഞ്ജനം ,വിളക്കുപൂജ ,അഭിഷേകം ,പടിപൂജ, ഹരിവരാസനം , അന്നദാനം , എന്നിവയോടൊപ്പം തത്വമസി യുകെയുടെ ഭജനയും ചടങ്ങുകൾക്ക് മാറ്റുകൂട്ടി. 

Mandala Pooja was also held at Kent Ayyappa temple in England

ലണ്ടന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തർ പങ്കെടുത്തു. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി അഭിജിത് കാർമികത്വം വഹിച്ചു

Tags