ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു

google news
dead

മുതുപറമ്പ് സ്വദേശി ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. മുതുപറമ്പ് മലയില്‍ പാലാട്ട് കുയ്യന്‍ റഫീഖ് (35) ആണ് മരിച്ചത്.
ഒമാനില്‍ സെയില്‍സ്മാന്‍ ആയിരുന്നു. കബറടക്കം ഒമാനില്‍
ഭാര്യ ഷഹ്ന
മക്കള്‍ റഹ്ല ഫാത്തിമ, ഫാത്തിമ നുസ്‌റ
 

Tags