അല്‍ഐനിലുണ്ടായ വാഹനാപകടത്തില്‍ കോട്ടയ്ക്കല്‍ സ്വദേശി മരിച്ചു

google news
dead
യുഎഇയിലെ അല്‍ഐനില്‍ ഉണ്ടാ വാഹനാപകടത്തില്‍ ഒതുക്കുങ്ങല്‍ നോട്ടനാലുക്കല്‍ തായാട്ടുചിറ കുഞ്ഞിമുഹമ്മദിന്റെയും നഫീസയുടേയും മകന്‍ മുഹ്യൂദ്ദീന്‍ (34) അന്തരിച്ചു. 
കഫറ്റീരിയ നടത്തുന്ന മഹ്യൂദ്ദീന്‍ സാധനങ്ങളുമായി പോകുമ്പോള്‍ സഞ്ചരിച്ച ബൈക്കും കാറും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ ശമീമ ബാനനു
മക്കള്‍ ; ഫര്‍ഹാന്‍, ഫാസി.
 

Tags