റിയാദില്‍ ജോലിക്കിടെ കുഴഞ്ഞുവീണ് കൊല്ലം സ്വദേശി മരിച്ചു
Nov 25, 2024, 13:37 IST
കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കല്‍ പാമ്പുറം സ്വദേശി അനില്‍ നടരാജന്‍ (57) റിയാദില്‍ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ചു. റിയാദില്‍ നിന്ന് 500 കിലോമീറ്റര്‍ അകലെ റഫാ ഇല്‍ജംഷിലായിരുന്നു ജോലി.
കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇലക്ട്രിക് ,പ്ലമിങ് ജോലി ചെയ്തുവരികയായിരുന്നു.
നടരാജന്റെയും സതീദേവിയുടേയും മകനാണ്
ഭാര്യ അനിത, മകള്‍ അശ്വതി
സംസ്‌കാരം പിന്നീട് നാട്ടില്‍.