കായംകുളം സ്വദേശി ഒമാനില്‍ അന്തരിച്ചു
Sep 24, 2024, 15:33 IST
കായംകുളം കോയിക്കല്‍ വാര്‍ഡില്‍ മഞ്ഞാടിത്തറ മഠത്തില്‍ കിഴക്കത്തില്‍ ശ്രീകുമാര്‍ (54) ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനില്‍ അന്തരിച്ചു.
25 വര്‍ഷമായി മബേല സനാഇയ്യയില്‍ മെക്കനാക്കല്‍ ജോലി ചെയ്തുവരികയായിരുന്നു
ഭാര്യ ജ്യോതി
നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു.