കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

google news
death
കണ്ണൂര്‍ ജില്ലയിലെ പെരിങ്ങത്തൂര്‍ പുതിയോട്ടില്‍ പള്ളിക്ക് സമീപം മീത്തലെ കണ്ടച്ചം വലിയത്ത് ഫൈസല്‍ (46) ഹൃദയാഘാതം മൂലം അന്തരിച്ചു. അല്‍ ഖുദ് ലെ സ്വകാര്യ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം. മസ്‌കത്തില്‍ ഒരു സ്വകാര്യ കമ്പനിയില്‍ സെയ്ല്‍സ്മാന്‍ ആയിജോലി ചെയ്തുവരികയായിരുന്നു.
നജ്മ ഫൈസലാണ് ഭാര്യ
മൃതദേഹം നാട്ടിലെത്തിക്കും.
 

Tags