യുഎഇയില്‍ സെപ്തംബറിലെ ഇന്ധന നിരക്കിങ്ങനെ

fuel
fuel

സെപ്റ്റംബറിലെ പെട്രോള്‍, ഡീസല്‍ വില പ്രഖ്യാപിച്ച് യുഎഇ ഇന്ധന സമിതി. സെപ്റ്റംബര്‍ ഒന്നുമുതലാണ് പുതിയ നിരക്ക് പ്രാബല്യത്തില്‍ വരിക. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് സെപ്റ്റംബര്‍ മാസം ഇന്ധന വില കുറവായിരിക്കും.


സെപ്റ്റംബറിലെ ഇന്ധന നിരക്കുകള്‍ ഇങ്ങനെ:

സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.90 ദിര്‍ഹമാണ് പുതിയ നിരക്ക്. ആഗസ്റ്റില്‍ പെട്രോളിന് ലിറ്ററിന് 3.05 ദിര്‍ഹമാണ് നിരക്ക്.

സ്പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.78 ദിര്‍ഹമാണ് പുതിയ നിരക്ക്. നിലവില്‍ 2.93 ദിര്‍ഹമാണ് നിരക്ക്.

ഇ-പ്ലസ് 91 പെട്രോള്‍ ലിറ്ററിന് 2.71 ആണ് പുതിയ നിരക്ക്. 2.86 ദിര്‍ഹമാണ് നിലവിലെ നിരക്ക്.

ഡീസല്‍ ലിറ്ററിന് 2.78 ദിര്‍ഹമാണ് പുതിയ നിരക്ക്. നലിവില്‍ 2.95 ദിര്‍ഹമാണ് ഡീസലിന് ഈടാക്കുന്നത്.

Tags