ഏപ്രിലില്‍ സൗദിയില്‍ മിക്കയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത

google news
saudi rain

ഏപ്രില്‍ മാസത്തില്‍ സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളിലും ഇടത്തരം മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ഡയറക്ടര്‍ അറിയിച്ചു. ഉയര്‍ന്ന േേവഗതയുള്ള കാറ്റ്, കുറഞ്ഞ ദൃശ്യപരത, മൂടല്‍ മഞ്ഞ് എന്നിവയുള്‍പ്പെടെ കാലാവസ്ഥയ്‌ക്കൊപ്പമാകും മഴയുണ്ടാകുക
അതീവ ജാഗ്രത വേണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു. രാജ്യത്തിന്റെ അന്തരീക്ഷം നിരീക്ഷിക്കുകയാണെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
 

Tags