ഒമാനില്‍ നാളെ മുതല്‍ കനത്ത മഴ

google news
oman

ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളില്‍ ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ശക്തമായ കാറ്റിന്റെയും ഇടിയുടേയും അകമ്പടിയോടെയാകും മഴ. ആലിപ്പഴവുമുണ്ടാകും.
മുസന്ദം , പടിഞ്ഞാറന്‍ തീരങ്ങളിലും ഒമാന്‍ കടല്‍ തീരങ്ങളിലും തിരമാലകള്‍ ഉയര്‍ന്നേക്കും.
 

Tags