ഖത്തറില്‍ ചൂട് ഉയരുന്നു

google news
qatar

രാജ്യം കടുത്ത ചൂടിലേക്ക്. ഇനിയുള്ള ദിവസങ്ങളില്‍ പകല്‍ താപനില ഗണ്യമായി ഉയരും. ഇന്നു മുതല്‍ 39 ദിവസം പകല്‍ താപനില ഗണ്യമായി ഉയുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസാണ് അറിയിച്ചിരിക്കുന്നത്.
പ്രാദേശികമായി മിര്‍ബാന്യ എന്നാണ് ഇക്കാലം അറിയപ്പെടുക. പകല്‍ താപനില ഗണ്യമായി ഉയരുന്നതിനാല്‍ വേനല്‍ക്കാലത്തിന്റെ തുടക്കമാണിതെന്നാണ് കലണ്ടര്‍ ഹൗസ് അധികൃതര്‍ വ്യക്തമാക്കുന്നത്.
 

Tags