ഹൃദയാഘാതം ; കണ്ണൂര്‍ സ്വദേശി ഒമാനില്‍ അന്തരിച്ചു

google news
died

കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം ഒമാനില്‍ അന്തരിച്ചു. മണല്‍, അലവില്‍ സന്ദീപ് മുണ്ടച്ചാലി (49) ആണ് അല്‍ഖൂദില്‍ മരിച്ചത്. മദീന പ്രിന്റിങ് പ്രസില്‍ ഗ്രാഫിക് ഡിസൈനര്‍ ആയിരുന്ന സന്ദീപ് 18 വര്‍ഷമായി ഒമാനില്‍ പ്രവാസിയായിരുന്നു.
പിതാവ് ,പരേതനായ സദാനന്ദന്‍, മാതാവ് ; ഇന്ദിര, ഭാര്യ മഹിത
മക്കള്‍ ; മാളവിക, അഭിജിത്ത്. സഹോദരി ; സന്ധ്യ നടപടികള്‍ പൂര്‍ത്തിയാക്കി . മൃതദേഹം ഇന്നു നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
 

Tags