യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡിട്ട് ഹമദ് രാജ്യാന്തര വിമാനത്താവളം

google news
qatar

യാത്രക്കാരുടെ എണ്ണത്തില്‍ വീണ്ടും റെക്കോര്‍ഡിട്ട് ഹമദ് രാജ്യാന്തര വിമാനത്താവളം. ഏപ്രിലില്‍ വിമാനത്താവളം വഴി 3281487 പേര്‍ യാത്ര ചെയ്തു. 2022 ഏപ്രിലില്‍ 2505025 യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്തത്.


31 ശതമാനമാണ് വര്‍ധനയെന്ന് ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പുറത്തുവിട്ട കണക്കില്‍ പറയുന്നു വിമാന നീക്കത്തിലും 14.3 ശതമാനം വര്‍ധനയുണ്ട്.
 

Tags