ഗ്ലോബല്‍ വില്ലേജ് അടുത്ത സീസണ്‍ ഒക്ടോബറില്‍

google news
global village

ഗ്ലോബല്‍ വില്ലേജിന്റെ അടുത്ത സീസണിലേക്ക് വ്യാപാരികള്‍ക്കും ചെറുകിട വ്യവസായികള്‍ക്കും സംരഭകര്‍ക്കും ക്ഷണം. ഒക്ടോബറിലാണ് പുതിയ സീസണ്‍ തുടങ്ങുക.


സ്റ്റാഫ് വിസ, സാധനങ്ങളുടെ ഇറക്കുമതി, സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ഗോഡൗണ്‍, രജിസ്‌ട്രേഷന്‍, ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം ലഭ്യമാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഗ്ലോബല്‍ വില്ലേജ് സംഘാടകരുടെ സഹായം ലഭിക്കും.
ഗ്ലോബല്‍ വില്ലേജിന്റെ വെബ്‌സൈറ്റില്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിക്കും.
 

Tags