ഖത്തറില്‍ ഇന്ന് മുതല്‍ ഇന്ധന വില കുറയും

fuel
fuel

ഖത്തറില്‍ ഈ മാസം ഇന്ധന വില കുറയും. കഴിഞ്ഞ ഏഴു മാസത്തിനിടെ ആദ്യമായാണ് പെട്രോള്‍, ഡീസല്‍ വില കുറയുന്നത്. കഴിഞ്ഞ മാസത്തേക്കാളും ലിറ്ററിന് അഞ്ചു റിയാലാണ് കുറയുക. ഖത്തര്‍ എനര്‍ജിയാണ് പുതുക്കിയ നിരക്ക് പുറത്തുവിട്ടത്.

പുതുക്കിയ നിരക്ക് പ്രകാരം പ്രീമിയം പെട്രോളിന് 1.90 റിയാലും സൂപ്പര്‍ഗ്രേഡ് പെട്രോളിന് 2.05 റിയാലുമാണ് വില. 
ഡീസലിന് രണ്ടു റിയാല്‍, സെപ്തംബറില്‍ ഇതു യഥാക്രമം 1.95, 2.10, 2.05 റിയാല്‍ എന്നിങ്ങനെയായിരുന്നു.
 

Tags