ഏജന്റുമാരുടെ ചതി ; സന്ദര്‍ശന വിസയിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങുന്നവരുടെ എണ്ണമേറുന്നു
Sat, 18 Mar 2023

ഏജന്റുമാരുടെ ചതി ; സന്ദര്‍ശന വിസയിലെത്തി വിമാനത്താവളത്തില്‍ കുടുങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. തൊഴില്‍ വിസയിലേക്ക് മാറാമെന്ന് വ്യജ വാഗ്ദാനം നല്‍കിയാണ് പലരും വഞ്ചിക്കപ്പെട്ടിരിക്കുന്നത്. സാധാരണ വിസക്ക് ആവശ്യമായ തുകയുടെ അഞ്ചു മുതല്‍ പത്ത് വരെ ഇരട്ടി തുകയാണ് ഏജന്റുമാര്‍ ഈടാക്കുന്നത്. ഇങ്ങനെയെത്തുന്നവര്‍ കുടുങ്ങാന്‍ സാധ്യതയുണ്ട് ജോലി ലഭിക്കാതെ വരുന്നതോടെ പലരും കുടുങ്ങുന്ന അവസ്ഥയാകും.