പ്രവാസികള്‍ക്ക് നാട്ടിലേക്ക് പണം അടയ്ക്കല്‍ ; അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

google news
saudi

സൗദി പ്രവാസികള്‍ നാട്ടിലേക്ക് പണമടയ്ക്കല്‍ അഞ്ചു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെബ്രുവരിയിലെ അവസാന മാസത്തില്‍ 10.41 ശതമാനം ഇടിഞ്ഞ് 9.33 ബില്യണിലെത്തി. അധികാരികള്‍ പുറത്തുവിട്ട സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തില്‍ വിദേശ പണമയയ്ക്കല്‍ പ്രതിമാസം 1.08 ബില്യണ്‍ മാസ അടിസ്ഥാനത്തില്‍ കുറഞ്ഞു.
ശരാശരി പ്രതിമാസ പണമടയ്ക്കല്‍ നില ജനുവരിയിലും ഫെബ്രുവരിയിലും കുറഞ്ഞത് അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. കാരണം രണ്ടു മാസത്തെ ശരാശരി പണമടയ്ക്കല്‍ ഏകദേശം 9.87 ബില്യണ്‍ റിയാലിലെത്തി.
 

Tags