എറണാകുളം സ്വദേശി അബുദാബിയില്‍ മരിച്ചു

google news
abudhabi

എറണാകുളം പള്ളുരുത്തി സ്വദേശി തൊട്ടിയില്‍ സുലു മന്‍സിലില്‍ മുഹമ്മദ് അന്‍സാര്‍ (45) അന്തരിച്ചു. അബുദാബി നാഷണല്‍ ഓയില്‍ കോര്‍പറേഷന്‍ ജീവനക്കാരനായിരുന്നു
ഭാര്യ നഖീബ
മക്കള്‍ ; അഫ്‌നാന്‍, അഫ്രാസ്, അഫീസ്
കബറടക്കം നാട്ടില്‍ പിന്നീട്.
 

Tags