ഗള്‍ഫില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16 ന്

saudi

സൗദി അറേബ്യയില്‍ മാസപ്പിറ ദൃശ്യമായതിനാല്‍ ഗള്‍ഫില്‍ ബലിപെരുന്നാള്‍ ജൂണ്‍ 16 ന്. മാസപ്പിറവി കാണാത്തതിനാല്‍ ഒമാനില്‍ മാത്രം ബലിപ്പെരുന്നാള്‍ ജൂണ്‍ 17 നായിരിക്കും. 

ഒമാനില്‍ ഇന്ന് ദുല്‍ഖഅദ് 29 ആയിരുന്നു. അതേസമയം ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ജൂണ്‍ 15 ന് നടക്കും. ജൂണ്‍ 14 വെള്ളിയാഴ്ച്ച ഹജ്ജിനായി തീര്‍ത്ഥാടകര്‍ മിനായിലേക്ക് നീങ്ങും.

Tags