കോവിഡ് നിയമലംഘനം: ഖത്തറിൽ 413 പേർക്കെതിരെ കേസ്
Qatar


കോവിഡ് നിയമങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ഖത്തറിൽ 413 പേർക്കെതിരെ കേസ്. മാസ്ക് ധരിക്കാത്തതിനാണ് 410 പേർക്കെതിരെ കേസെടുത്തിരിക്കുന്നത്.കൂടാതെ ഇഹ്തിറാസ് ആപ്പ് ഡൗൺലോഡ് ചെയ്യാത്തതിന് 3 പേർക്കെതിരെയും നടപടി സ്വീകരിച്ചു.മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, തുടങ്ങിയ മുൻകരുതലുകൾ പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകി.

Share this story