ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത് 96 ദശലക്ഷം ദിനാര്‍

google news
fine

2023 ല്‍ 96 ദശലക്ഷം ദിനാര്‍ വിവിധ കേസുകളിലെ പിഴയായി ഈടാക്കിയതായി നീതിന്യായ ഇസ്ലാമിക കാര്യ ഔഖാഫ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മുആവദ അറിയിച്ചു.
പിഴ സംഖ്യ അര്‍ഹരായ 131000 പേര്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു.

ശിക്ഷ വിധികള്‍ നടപ്പാക്കുന്നതിനൊപ്പം പിഴയീടാക്കലും വളരെ സുതാര്യമായി നടത്തുന്നു.
പരാതിക്കാര്‍ക്ക് അര്‍ഹതപ്പെട്ട സംഖ്യയാണ് പ്രതികളില്‍ നിന്ന് കോടതി ഈടാക്കി നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags