വ്യാജ വിദേശ കറന്‍സിയുമായി അറബ് പൗരന്‍ ഒമാനില്‍ പിടിയില്‍

oman
oman

വ്യാജ വിദേശ കറന്‍സിയുമായി അറബ് പൗരന്‍ ഒമാനില്‍ പിടിയില്‍. മസ്‌കത്ത് ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയതായും റോയല്‍ ഒമാന്‍ പൊലീസ് എക്സില്‍ കുറിച്ചു.

തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ അംഗീകൃത സ്ഥാപനങ്ങള്‍ വഴി കറന്‍സികള്‍ കൈമാറ്റം ചെയ്യണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് നിര്‍ദ്ദേശിച്ചു.
 

Tags