വാഹനം ഓഫാക്കാതെ പുറത്തുപോയാല്‍ അഞ്ഞൂറു ദിര്‍ഹം പിഴ
Jan 20, 2024, 13:57 IST
യുഎഇയില്‍ എന്‍ജിന്‍ ഓഫ് ആക്കാതെ വാഹനത്തില്‍ നിന്ന് പുറത്തുപോകുന്ന ഡ്രൈവര്‍മാരില്‍ നിന്ന് 500 ദിര്‍ഹം പിഴ ഈടാക്കുമെന്ന് അബുദാബി പൊലീസ്. വാഹനം ഓഫ് ആക്കാതെ ഇന്ധനം നിറയ്ക്കുക, എടിഎം മെഷീനുകളില്‍ നിന്ന് പണം എടുക്കുക, പ്രാര്‍ത്ഥനയ്ക്ക് പോകുക എന്നീ കുറ്റങ്ങള്‍ക്കെല്ലാം പിഴ ഈടാക്കും.
അതിന് അപകട സാധ്യത കൂടുതലായതിനാലാണ് കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
അതിന് അപകട സാധ്യത കൂടുതലായതിനാലാണ് കര്‍ശന നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.