യമനിലെ വെടിനിർത്തൽ കരാർ നീട്ടിയത് കുവൈത്ത് സ്വാഗതം ചെയ്തു
Kuwait

കു​വൈ​ത്ത് : യ​മ​നി​ൽ യു​ദ്ധം​ചെ​യ്യു​ന്ന ക​ക്ഷി​ക​ൾ ത​മ്മി​ലു​ള്ള ക​രാ​ർ ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ (യു.​എ​ൻ) മ​ധ്യ​സ്ഥ​ത​യി​ലു​ള്ള ഉ​ട​മ്പ​ടി ര​ണ്ടു മാ​സ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​നു​ള്ള ക​രാ​റി​നെ കു​വൈ​ത്ത് ബു​ധ​നാ​ഴ്ച സ്വാ​ഗ​തം​ചെ​യ്തു. 

വെ​ടി​നി​ർ​ത്ത​ലി​നാ​യി, യ​മ​നി​ലെ യു.​എ​ൻ പ്ര​ത്യേ​ക പ്ര​തി​നി​ധി ഹ​ൻ​സ് ഗ്ര​ണ്ട്ബ​ർ​ഗി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. സം​ഘ​ർ​ഷ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള പ്ര​തീ​ക്ഷാ​നി​ർ​ഭ​ര​മാ​യ ചു​വ​ടു​വെ​പ്പാ​ണി​തെ​ന്ന് കു​വൈ​ത്ത് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. 

Share this story