ഗ്രാന്റ് മോസ്ക് സന്ദർശിച്ച് യു.എസ് അംബാസഡർ
Fri, 5 Aug 2022

മനാമ: ബഹ്റൈനിലെ യു.എസ് അംബാസഡർ സ്റ്റീഫൻ ബോണ്ടി അൽ ഫാതിഹ് ഗ്രാന്റ് മോസ്ക് സന്ദർശിച്ചു. അൽ ഫാതിഹ് സെന്റർ മേധാവി നവാഫ് റാഷിദ് അൽ റാഷിദിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിക്കുകയും ഗ്രാന്റ് മോസ്ക് പരിചയപ്പെടുത്തുകയും ചെയ്തു.