യുഎഇയിലെ പ്രാദേശിക ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുമെന്നു മന്ത്രി
d,d

അബുദാബി: യുഎഇയിലെ പ്രാദേശിക ഉൽപന്നങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുമെന്നു വ്യവസായ, നൂതന സാങ്കേതികവിദ്യാ മന്ത്രി ‍ഡോ. സുൽത്താൻ ബിൻ അഹ്മദ് അൽ ജാബർ പറഞ്ഞു.ഇന്റർനാഷനൽ ഓർഗനൈസേഷൻ ഫോർ സ്റ്റാന്റേഡൈസേഷൻ വാർഷിക സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.രാജ്യാന്തര പങ്കാളിത്തത്തോടെ ഇത് സാധ്യമാക്കും.  മെയ്ക് ഇൻദ് എമിറേറ്റ്സ് പദ്ധതി വിപുലീകരിച്ച് പ്രാദേശിക ഉൽപന്നങ്ങളുടെ ലഭ്യത ഉറപ്പാക്കുമെന്നും പറഞ്ഞു.
 

Share this story