യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഫുജൈറയിൽ ട്രാഫിക് പിഴയിൽ 50% ഇളവ്

traffic fine uae

യു.എ.ഇ ദേശീയദിനാഘോഷത്തിന്റെ ഭാഗമായി ഫുജൈറ എമിറേറ്റും ട്രാഫിക് പിഴകളിൽ 50% ഇളവ് ഇളവ് പ്രഖ്യാപിച്ചു. നവംബർ 26ന് മുൻപ് ചുമത്തിയ പിഴകൾക്കാണ് ഇളവ് ലഭിക്കുക. നവംബർ 29 മുതൽ രണ്ട് മാസം വരെ ആനുകൂല്യം പ്രയോജനപ്പെടുത്താം.

എന്നാൽ, ഗുരുതരമായ ഗതാഗത നിയമലംഘനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ല. നേരത്തേ അജ്മാൻ, ഉമ്മുൽഖുവൈൻ തുടങ്ങിയ എമിറേറ്റുകളും പിഴകളിൽ ഇളവ് പ്രഖ്യാപിച്ചിരുന്നു. 

Share this story