നിതാഖത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം അടുത്താഴ്ച മുതല്‍

 Saudi budget

പരിഷ്‌കരിച്ച നിതാഖത്ത് പദ്ധതിയുടെ രണ്ടാം ഘട്ടം സൗദിയില്‍ അടുത്താഴ്ച മുതല്‍ നടപ്പാക്കും. സ്ഥാപനത്തില്‍ ആകെയുള്ള ജീവനക്കാരില്‍ അഞ്ചു ശതമാനം വരെ സൗദികളെ നിയമിക്കേണ്ടിവരും. എല്ലാ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമാണ്. 

നിതാഖത്ത് തോത് പരിശോധിക്കാനുള്ള ലിങ്കുകള്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറിയതായും തൊഴില്‍ വകുപ്പ് മന്ത്രാലയം അറിയിച്ചു.
 

Share this story