മഴയില്‍ നിസ്വയിലെ ഡാമുകള്‍ നിറഞ്ഞു
dam
നിസ്വയിലെ വാദി അല്‍ മുഅദ്ദീന്‍ ഡാമ, വാദി താനൂഫ് ഡാം, വാദി അല്‍ മസ്ല ഡാം എന്നിവയാണ് നിറഞ്ഞത്.
 

ഏതാനും ദിവസമായി തുടരുന്ന മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ റിസ്വ വിലായത്തിലെ മൂന്നു ഡാമുകളും നിറഞ്ഞതായി ദാഖിലിയ ഗവര്‍ണറേറ്റിലെ കൃഷി ജല വിഭവ ഡയറക്ടറേറ്റ് ജനറല്‍ എന്‍ ജിനീയര്‍ നാസര്‍ ബിന്‍ അബ്ദുല്ല അല്‍ സാല്‍മി പറഞ്ഞു. നിസ്വയിലെ വാദി അല്‍ മുഅദ്ദീന്‍ ഡാമ, വാദി താനൂഫ് ഡാം, വാദി അല്‍ മസ്ല ഡാം എന്നിവയാണ് നിറഞ്ഞത്.
 

Share this story