രാജ്യത്ത് ആസ്ഥാനമില്ലാത്ത കമ്പനികള്‍ക്ക് നിയന്ത്രണവുമായി സൗദി

Saudi

രാജ്യത്ത് ആസ്ഥാനമില്ലാത്ത കമ്പനികള്‍ക്ക് നിയന്ത്രണവുമായി സൗദി അറേബ്യ. സൗദിയില്‍ ആസ്ഥാനമില്ലാത്തതും എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ ആസ്ഥാനമുള്ളതുമായ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടുന്നതിനാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്.
സൗദിയില്‍ ആസ്ഥാനമില്ലാത്തതും എന്നാല്‍ മിഡില്‍ ഈസ്റ്റില്‍ ആസ്ഥാനമുള്ളതുമായ സ്ഥാപനങ്ങളുമായി കരാറിലേര്‍പ്പെടുന്നതിനാണ് സൗദി അറേബ്യ നിയന്ത്ര ണമേര്‍പ്പെടുത്തിയത്. ഇത്തരം കമ്പനികള്‍ക്ക് ഒരു മില്യണില്‍ അധികം റിയാല്‍ മൂല്യമുള്ള പദ്ധതികള്‍ അനുവദിക്കില്ലെന്ന് സൗദി നിക്ഷേപ മന്ത്രാലയവും അറിയിച്ചു.

Share this story