സൗദിയിൽ പൊ​ടി​ക്കാ​റ്റ്​ ശ​ക്ത​മാ​കാ​ൻ സാ​ധ്യ​ത
Saudi Arabia

സൗദിയിൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വ്യാ​ഴാ​ഴ്ച​വ​രെ സൗ​ദി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് അ​ടി​ച്ചു​വീ​ശാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ത​ബൂ​ക്ക്, മ​ക്ക, മ​ദീ​ന തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​രു​ന്ന നാ​ലു ദി​വ​സ​ങ്ങ​ളി​ൽ ഉ​പ​രി​ത​ല കാ​റ്റി​ന്റെ വേ​ഗ​ത ശ​ക്തി​പ്പെ​ടു​ന്ന കാ​ര​ണ​ത്താ​ൽ പൊ​ടി​ക്കാ​റ്റ് ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ൽ​കി. ദു​ബ, അ​ൽ​വ​ജ​ഹ്, ഉം​ല​ജ്, യാം​ബു, റാ​ബി​ഖ്, ജി​ദ്ദ, അ​ൽ​ലൈ​സ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ തീ​ര​മേ​ഖ​ല​ക​ളി​ലും പൊ​ടി​ക്കാ​റ്റ് ശ​ക്തി​പ്രാ​പി​ക്കും.

Share this story