അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍

Qatar

അഞ്ചാം തവണയും ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഖത്തര്‍. ഈ വര്‍ഷത്തെ നുംബിയോ ക്രൈം സൂചികയിലാണ് ഖത്തര്‍ വീണ്ടും ഒന്നാമത് എത്തിയത്.
2019 മുതല്‍ പട്ടികയില്‍ ഒന്നാം സ്ഥാനം നിലനില്‍ക്കുകയാണ്. കുറ്റകൃത്യ നിരക്ക് കുറഞ്ഞ രാജ്യങ്ങളുടെ സൂചികയില്‍ 14.8 ആണ് പോയിന്റ്. കഴിഞ്ഞ വര്‍ഷം 13.8 ആയിരുന്നു.
 

Share this story