പി​യൂ​ഷ് ഗോ​യ​ല്‍ ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​ന് സൗ​ദി​യി​ലെ​ത്തി

google news
sllsl

വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ല്‍ ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​ന് സൗ​ദി​യി​ലെ​ത്തി. റി​യാ​ദി​ലെ​ത്തി​യ മ​ന്ത്രി സൗ​ദി വാ​ണി​ജ്യ മ​ന്ത്രി മാ​ജി​ദ് അ​ബ്ദു​ല്ല അ​ല്‍​ക​സ​ബി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി വ്യാ​പാ​ര ബ​ന്ധ​ങ്ങ​ളും നി​ക്ഷേ​പ സാ​ധ്യ​ത​ക​ളും ച​ര്‍​ച്ച​യാ​യി.ജു​ബൈ​ൽ യാ​മ്പു സൗ​ദി റോ​യ​ല്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ഖാ​ലി​ദ് അ​ല്‍ സാ​ലി​മു​മാ​യും പി​യൂ​ഷ് ഗോ​യ​ല്‍ ച​ര്‍​ച്ച ന​ട​ത്തി. സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യ്ക്ക് ക​രു​ത്താ കു​ന്ന പ​ര​സ്പ​ര സ​ഹ​ക​ര​ണ പ​ദ്ധ​തി​ക​ളെ കു​റി​ച്ച് ഇ​രു​വ​രും ച​ര്‍​ച്ച ചെ​യ്തു.
 

Tags