വിദ്യാഭ്യാസ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഒമാനും യുഎഇയും
Tue, 10 Jan 2023

വിദ്യാഭ്യാസ മേഖലകളിലെ സഹകരണം അവലോകനം ചെയ്ത് ഒമാനും യുഎഇയും.
ഒമാന്‍ വിദ്യാഭ്യാസ മന്ത്രി ഡോ മദിഹ അഹമ്മദ് അല്‍ ഷൈബാനി, യുഎഇ വിദ്യാഭ്യാസ മന്ത്രി ഡോ അഹമ്മദ് ബല്‍ഹൂല്‍ അല്‍ ഫലാസി എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് വിദ്യാഭ്യാസ മേഖലയിലെ സഹകരണങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്തത്.