യുഎഇ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഭക്ഷണ വിതരണത്തിനു ഇനി റോബോട്ടുകളും
robot
ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ തങ്ങളുടെ തീന്‍ മേശയിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബില്‍ നമ്പര്‍  എന്റര്‍ ചെയ്താല്‍ മതി

യുഎഇയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഭക്ഷണ വിതരണത്തിന് ഇനി റോബോട്ടുകലെത്തും. ഓര്‍ഡര്‍ ചെയ്യുന്ന ഭക്ഷണം തീന്‍ മേശകളിലെത്തുന്ന ചുമതല ഇനി ബെല്ല എന്ന റോബോട്ടിനാണ്. ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവര്‍ തങ്ങളുടെ തീന്‍ മേശയിലെ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബില്‍ നമ്പര്‍  എന്റര്‍ ചെയ്താല്‍ മതി. ഭക്ഷണം ബെല്ല ടേബിളിലെത്തിക്കും.
 

Share this story