സൗദിയില്‍ പുതിയ കോവിഡ് കേസുകള്‍ മുന്നൂറു കടന്നു
covid test
24 മണിക്കൂറിനിടെ നാലു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

സൗദിയില്‍ പുതിയതായി കോവിഡ് ബാധിക്കുന്നവരുടെ പ്രതിദിന എണ്ണം മുന്നൂറു കടന്നു. 339 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. 112 പേര്‍ രോഗ മുക്തരായി. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത ആകെ കോവിഡ് കേസുകളുടെ എണ്ണം 755415 ഉം രോഗ മുക്തരുടെ എണ്ണം 742563 ഉം ആയി. 
24 മണിക്കൂറിനിടെ നാലു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
 

Share this story