കുവൈത്തില്‍ ബൂസ്റ്റര്‍ ഡോസായി മൊഡോണ വാക്‌സിന്‍

3rd dose of covid vaccine

കുവൈത്തില്‍ കോവിഡിനെതിരെയുള്ള പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ബൂസ്റ്റര്‍ ഡോസായി മൊഡേണ വാക്‌സിന്‍ നല്‍കുമെന്ന് ആരോഗ്യ മന്ത്രാലയം. ഏതാനും ആഴ്ചകള്‍ക്കകം മൊഡേണ നല്‍കി തുടങ്ങും.
പുതിയ വകഭേദങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളതാണ് വാക്‌സീന്‍. ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭദമായ എക്‌സ്ബിബി 1.5 കുവൈത്തില്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനം.
 
 

Share this story