ഒമാനില്‍ വാരാന്ത്യ അവധി മൂന്നു ദിവസമാക്കാന്‍ മന്ത്രാലയം
Fri, 13 Jan 2023

ഒമാനില്‍ വാരാന്ത്യ അവധികള്‍ മൂന്നു ദിവസമാക്കുന്നതിന്റെ സാധ്യതകള്‍ തൊഴില്‍ മന്ത്രാലയം പരിശോധിക്കുന്നു.
നിലവില്‍ ഷാര്‍ജയില്‍ മൂന്നു ദിവസമാണ് വാരാന്ത്യ അവധി. നിയമം നടപ്പാക്കും മുമ്പ് മജ്‌ലിസ് ശൂറ കൗണ്‍സിലും സംസ്ഥാന കൗണ്‍സിലുകളും പാസാക്കണം.