കോവിഡിന് ശേഷം കുവൈത്തില്‍ പ്രാദേശിക തൊഴില്‍ വിപണി സാധാരണ നിലയിലേക്ക്
Kuwait
പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കോവിഡിന്റെ പ്രസരണവും പ്രത്യാഘാതങ്ങളും കുറയുകയും ഗള്‍ഫ് സമ്പദ് വ്യവസ്ഥ പഴയരീതിയിലാവുകയും പ്രവാസി തൊഴിലാളികള്‍ മടങ്ങിയെത്തുകയും ചെയ്ത സാഹചര്യത്തില്‍ കുവൈത്തിലും ഗള്‍ഫ് രാജ്യങ്ങളിലും പ്രാദേശിക തൊഴില്‍ വിപണി സാധാരണ നിലയിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്. പ്രാദേശിക പത്രമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 

Share this story