കുവൈറ്റില്‍ ജനസംഖ്യ 44 ലക്ഷം പിന്നിട്ടു ; രാജ്യത്ത് 65 ശതമാനം വിദേശികള്‍

Kuwait
കുവൈറ്റില്‍ ജനസംഖ്യ 44 ലക്ഷം കടന്നു. രാജ്യത്തെ ആകെ ജനസംഖ്യ 4464000 ആണ്. ഇതില്‍ 15 ലക്ഷം സ്വദേശികളും 29.5 ലക്ഷം വിദേശികളുമാണ്.
35 ശതമാനം സ്വദേശികളും 65 ശതമാനം വിദേശികളുമെന്നാണ് അനുപാതം. വിദേശികളില്‍ പത്തു ലക്ഷത്തിലേറെ പേര്‍ ഇന്ത്യക്കാരാണ്. ഏറ്റവും ജന സാന്ദ്രത ഏറിയ പ്രദേശം ഫര്‍വാനിയ ഗവര്‍ണറേറ്റാണ്.
 

Share this story