കുവൈത്ത് ; ഡ്രൈവിങ്ങിനിടെ മൊബൈല്‍ എടുത്താല്‍ ക്യാമറ പിടികൂടും

driving

വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ കണ്ടെത്താന്‍ കുവൈത്തില്‍ പ്രത്യേക ക്യാമറ സ്ഥാപിച്ചു. സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, അകലം പാലിക്കാതിരിക്കുക, അമിത വേഗം, സിഗ്‌നല്‍ ഇടാതെ ഇടത്തോട്ടോ വലത്തോട്ടോ തിരിയുക തുടങ്ങിയ നിയമ ലംഘകരേയും ക്യാമറ പിടികൂടും.
 

Share this story