അര്‍ബുദത്തിന് കാരണമാകുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിരോധിച്ച് കുവൈറ്റ്

beauty

അര്‍ബുദത്തിന് കാരണമാകുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നിരോധിച്ച് കുവൈറ്റ് സര്‍ക്കാര്‍. ലിലിയല്‍ എന്നറിയപ്പെടുന്ന സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്നതും വില്‍ക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി ഉത്തരവിറക്കി.

സൗന്ദര്യ വര്‍ധക വസ്തുക്കളില്‍ ഉപയോഗിക്കുന്ന ബ്യൂട്ടില്‍െനൈല്‍, മെഥില്‍ പ്രോപിയോണല്‍ എന്നിവ അര്‍ബുദത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം.
 

Share this story