ലോകകപ്പിനായി ദോഹയില്‍ എത്തുന്നതിന് മുമ്പ് കൊവിഡ് വാക്‌സിനേഷന്‍ നിര്‍ബന്ധം
covid vaccine

2022 ഫിഫ ലോകകപ്പിനായി ദോഹയില്‍ എത്തുന്നതിന് മുമ്പ് കൊവിഡ് വാക്‌സിനേഷന്‍ എടുക്കാന്‍ ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം ശുപാര്‍ശ ചെയ്തു. ടൂര്‍ണമെന്റിന്റെ സുഗമമായ നടത്തിപ്പിന് വാക്‌സിനേഷന്‍ ഉറപ്പാക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

മന്ത്രാലയത്തിന്റെ ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 ഫാന്‍ ഇന്‍ഫര്‍മേഷന്‍ പേജിന്റെ പ്രീട്രാവല്‍ അഡ്വൈസ് വിഭാഗത്തിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Share this story