ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍
dd

മനാമ:  ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ട് പ്രസിഡന്റ് ശൈഖ് സല്‍മാന്‍ ബിന്‍ അഹ്മദ് ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുമായി കൂടിക്കാഴ്ച നടത്തി ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ.ബഹ്റൈന് കൂടുതല്‍ പുരോഗതിയും അഭിവൃദ്ധിയും കൈവരിക്കാന്‍ സാധിക്കട്ടെയെന്ന് അംബാസഡര്‍ ആശംസിച്ചു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിെന്റ ആഴത്തെക്കുറിച്ച്‌ ശൈഖ് സല്‍മാന്‍ ബിന്‍ അഹ്മദ് എടുത്തുപറഞ്ഞു.
 

Share this story