ഇന്ത്യ യുഎഇ കരാര്‍ ; പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും
UAE
മ്മു കശ്മീരില്‍ മാത്രം മൂവായിരം കോടിയുടെ നിക്ഷേപത്തിന് സാധ്യത.

അടുത്ത മാസം ഒന്നു മുതല്‍ നടപ്പിലാകുന്ന ഇന്ത്യ യുഎഇ കരാര്‍ കയറ്റുമതി മേഖലയില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. ജമ്മു കശ്മീരില്‍ മാത്രം മൂവായിരം കോടിയുടെ നിക്ഷേപത്തിന് സാധ്യത.
ഇതു രാജ്യങ്ങളിലേയും ബിസിനസ് ചേംബറുകള്‍ തമ്മില്‍ കൂടിയാലോചനയ്ക്ക് തുടക്കം കുറിച്ചു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തമാക്കുകയാണ് ലക്ഷ്യം. മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായും സ്വതന്ത്ര്യ വ്യാപാര കരാറുകള്‍ക്ക് ഉടന്‍ രൂപം നല്‍കും.
 

Share this story