ഒമാനില്‍ സ്വകാര്യ മേഖലയിലെ ശമ്പളം ഈ മാസം 21 ന് മുമ്പായി നല്‍കണം
oman salary
ജീവനക്കാരുടെ ശമ്പളം ഈ മാസം ഏപ്രില്‍ 21 ന് മുമ്പായി നല്‍കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി അധികാരികള്‍

ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ തങ്ങളുടെ ജീവനക്കാരുടെ ശമ്പളം ഈ മാസം ഏപ്രില്‍ 21 ന് മുമ്പായി നല്‍കണമെന്ന് കര്‍ശന നിര്‍ദ്ദേശവുമായി അധികാരികള്‍
ഒമാന്‍ തൊഴില്‍ മന്ത്രാലയമാണ് സ്വകാര്യ സ്ഥാപന ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മേയ് ആദ്യവാരം വരുന്ന ഈദ് ഉല്‍ ഫിത്തറുമായി ബന്ധപ്പെട്ടാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
 

Share this story