ഹരിശങ്കർ ലൈവ് ഇൻ ഖത്തർ ഇവന്റ് സെപ്റ്റംബറിൽ
Harishankar Live

ഖത്തറിൽ കലയെ പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച മുസീസിന്റെ ബാനറിൽ പ്രശസ്ത പിന്നണിഗായകൻ ഹരിശങ്കറിനെയും പ്രഗതി ബാന്റിനെയും അണി നിരത്തി ഹരിശങ്കർ ലൈവ് ഇൻ ഖത്തർ ഇവന്റ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 1 വ്യാഴാഴ്ച അൽ അറബി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

മുസീസിന്റെ ലോഗോ പ്രകാശനവും ഹരിശങ്കർ ലൈവ് ഇൻ ഖത്തർ ഇവന്റിന്റെ ഔദ്യോഗിക പ്രഖ്യാപനവും കഴിഞ്ഞ ദിവസം നടന്നു. ഖത്തറിലെ സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

 

live

 

Share this story